Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Script Writer

ഓ! ​ശാ​ന്തി

അ​ത്ര​മേ​ല്‍ മ​ധു​രി​ത​മാ​ണ്, ന​ടി​യും സ്ക്രീ​ന്‍​പ്ലേ റൈ​റ്റ​റു​മാ​യ ശാ​ന്തി ബാ​ല​ച​ന്ദ്ര​ന് ഈ ​ഓ​ണ​ക്കാ​ലം. ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത ഫാ​ന്‍റ​സി ത്രി​ല്ല​ര്‍ ലോ​കഃ ചാ​പ്റ്റ​ര്‍ വ​ണ്‍ ച​ന്ദ്ര​യി​ല്‍ ഡ്രാ​മ​റ്റ​ര്‍​ജി, അ​ഡീ​ഷ​ണ​ല്‍ സ്ക്രീ​ന്‍​പ്ലേ റൈ​റ്റ​ര്‍.

കൃ​ഷാ​ന്ത് സം​വി​ധാ​നം​ചെ​യ്ത സോ​ണി ലി​വ് വെ​ബ്സീ​രീ​സ് സം​ഭ​വ​വി​വ​ര​ണം, നാ​ല​ര​സം​ഘ​ത്തി​ല്‍ കാ​ര​ക്ട​ര്‍ വേ​ഷം. റോ​ഷ​ന്‍ മാ​ത്യു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഓ​ണ​ക്കാ​ല​ത്തു സ്റ്റേ​ജി​ലെ​ത്തു​ന്ന ബൈ ​ബൈ ബൈ​പാ​സ് എ​ന്ന നാ​ട​ക​ത്തി​ല്‍ വേ​റി​ട്ട ര​ണ്ടു വേ​ഷ​ങ്ങ​ള്‍. സി​നി​മ, നാ​ട​കം, എ​ഴു​ത്ത്...​ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ഡൊ​മി​നി​ക്കു​മാ​യി വീ​ണ്ടു​മൊ​രു സി​നി​മ..? 

Latest News

Up